അന്ത്യാളം വട്ടക്കുന്നേൽ റോയി ജോസഫിന്റെ മകൻ കുര്യാച്ചൻ റോയി (13) നിര്യാതനായി.
സംസ്കാര ശുശ്രൂഷകൾ നാളെ ബുധൻ രാവിലെ 11 മണിക്ക് വീട്ടിൽ ആരംഭിക്കുന്നതും തുടർന്ന് അന്ത്യാളം സെന്റ്.മാത്യൂസ് പള്ളി സെമിത്തേരിയിൽ .
മാതാവ്:റ്റിഞ്ചു (കടനാട് അരീപ്പറമ്പിൽ കുടുംബാഗം).
സഹോദരങ്ങൾ:അൽഫോൻസാ , അന്ന


0 Comments