അപ്സര സ്കൂൾ ഓഫ് ആർട്സ് &സ്പോർട്സ് ന്റെ 18 വാർഷികം ചലച്ചിത്ര നടൻ കൃഷ്ണ പ്രസാദ് ഉദ്ഘാടനം ചെയ്തു
ഐങ്കോമ്പ് -അപ്സര സ്കൂൾ ഓഫ് ആർട്സ് &സ്പോർട്സ് ന്റെ 18-വാർഷികാഘോഷം മലയാളം ചലിച്ചിത്ര നടൻ കൃഷ്ണ പ്രസാദ് ഉദ്ഘാടനം ചെയ്തു .കലാമണ്ഡലം ശ്രീദേവി മോഹനൻ മുഖ്യാതി ഥി ആയ യോഗത്തിൽ ഡോ. മഹാദേവൻ അധ്യക്ഷത വഹിച്ചു.
ഗ്രാമപഞ്ചായത്ത് മെമ്പർ സ്നേഹ തോമസ് ആശംസ അറിയിച്ചു . പ്രശാന്ത് കുമാർ പ്രസംഗിച്ചു. മേക്കപ്പ് മേഖലയിൽ മികവ് തെളിയിച്ച സുഭാഷ് പാലായെ അവാർഡ് നൽകി ആദരിച്ചു
70 12 23 03 34ച്ചത്.




0 Comments