നഴ്‌സിംഗ് ദിനാഘോഷങ്ങളുടെ ഭാഗമായി കാൻസർ രോഗികൾക്ക് സ്വന്തം മുടി നൽകി പാലാ ജനറൽ ആശുപത്രിയിലെ ഹെഡ് നഴ്‌സ് .....


നഴ്‌സിംഗ് ദിനാഘോഷങ്ങളുടെ ഭാഗമായി കാൻസർ രോഗികൾക്ക് സ്വന്തം മുടി നൽകി പാലാ ജനറൽ ആശുപത്രിയിലെ ഹെഡ്  നഴ്‌സ് .....  

കോട്ടയം ജില്ല ആശുപത്രിയില്‍ നടന്ന പരിപാടിയില്‍ ക്യാന്‍സര്‍ രോഗചികിത്സയെ തുടര്‍ന്ന് തലമുടി നഷ്ടപ്പെട്ട രോഗികള്‍ക്ക് വിഗ് നിര്‍മ്മിക്കാന്‍ പാലാ  ജനറല്‍ ആശുപത്രി ഓങ്കോളജി ഡിപ്പാര്‍ട്ട്‌മെന്റ് ഹെഡ്‌നേഴ്‌സ് ആയ ജിന്‍സി ജെയിംസ് തന്റെ നീളമുള്ള തലമുടി മുറിച്ചു നല്‍കി. 

പിഴക് സ്വദേശിയും പൊതുപ്രവര്‍ത്തകനുമായ റോജന്‍ ജോര്‍ജിന്റെ ഭാര്യയാണ് ആരോഗ്യ പ്രവര്‍ത്തകയായ ജിന്‍സി ജെയിംസ്.








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments