ബാലസംഘം പാലാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ വെളിയന്നൂർ ഇ -നാട് ക്യാമ്പസ് പഠന ഗവേഷണ കേന്ദ്രത്തിൽ വച്ച് ലീഡേഴ്‌സ് ക്യാമ്പും ഹാപ്പിനെസ്സ്ഫെസ്റ്റും നടത്തി.വെളിയന്നൂർ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജിനിസജിഉൽഘാടനം ചെയ്തു.
ബാലസംഘം ജില്ലാ സെക്രട്ടറി വൈഷ്ണവി രാജേഷ്, അക്കാദമിക് കമ്മറ്റി കൺവീനർകെ. ആർ. പ്രഭാകരൻ, പാലാ ഏരിയ കൺവീനർ ജോസ് എബ്രഹാം, കോ-ഓർഡിനേറ്റർകെ ജെ. ജോൺ, ജില്ലാ കമ്മറ്റി അംഗം എം. വി സോമിച്ചൻ പാലാഏരിയജോയിൻ്റ് കൺവീനർ ആര്യ മനോജ് എന്നിവർ നേതൃത്വം നൽകി.



0 Comments