രാമപുരത്ത് കെ എസ്. ആർടി സി ബസും ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടം .... മാധ്യമ പ്രവർത്തകനും പരിക്കേറ്റു .... കോട്ടയം ന്യൂസ് ചീഫ് എഡിറ്ററും പാലാ പ്രസ് സെൻ്റർ മീഡിയാ സെൻ്റർ ഭരണ സമിതി അംഗവുമായ എം. ആർ . രാജുവിനാണ് പരിക്കേറ്റത്.


yes Vartha Follow up 2

രാമപുരത്ത് കെ എസ്. ആർടി സി ബസും ലോറിയും  കൂട്ടിയിടിച്ചുണ്ടായ അപകടം .... മാധ്യമ പ്രവർത്തകനും പരിക്കേറ്റു .... കോട്ടയം ന്യൂസ് ചീഫ് എഡിറ്ററും പാലാ പ്രസ് സെൻ്റർ & മീഡിയാ സെൻ്റർ ഭരണ സമിതി അംഗവുമായ എം. ആർ . രാജുവിനാണ് പരിക്കേറ്റത്.

 രാജുവിനെ പാലാ മാർ സ്ലീവാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ഇന്ന് വൈകിട്ട് 3.30 ഓടെ രാമപുരം ടൗണിൽ ആയിരുന്നു അപകടം. രാമപുരം പൊലീസ് മേൽ നടപടി സ്വീകരിച്ചു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments