നിയുക്ത കേരള മുഖ്യമന്ത്രിക്ക് ആശംസകള്‍ നേര്‍ന്നു
നിയുക്ത കേരള മുഖ്യമന്ത്രി വി.ഡി. സതീശന് കെ.സി.ബി.സി. ടെമ്പറന്‍സ് കമ്മീഷന്‍ സംസ്ഥാന ചെയര്‍മാന്‍ ബിഷപ് അംബ്രോസ് പുത്തന്‍വീട്ടില്‍, കമ്മീഷന്‍ സെക്രട്ടറി ഫാ. തോമസ് സൈജു ചിറയില്‍, സംസ്ഥാന സെക്രട്ടറി പ്രസാദ് കുരുവിള എന്നിവര്‍ ആശംസകള്‍ നേര്‍ന്നു.
മനുഷ്യസമൂഹത്തിന് സര്‍വ്വനാശം വിതയ്ക്കുന്ന മാരകലഹരിക്കെതിരെയുള്ള നിയുക്ത മുഖ്യമന്ത്രിയുടെ ഉറച്ച നിലപാടുകള്‍ക്ക് എല്ലാവിധ പിന്തുണയും നല്‍കുന്നതായും അറിയിച്ചു.


0 Comments