ചേർത്തലയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം


 ചേർത്തലയിൽ സ്വകാര്യ ബസ് ഇടിച്ച് സ്കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം 

വെള്ളിയാകുളം മുകുന്ദപുരം സോമൻ നായരാണ് മരിച്ചത്

ചേർത്തല കെ എസ് ആർ ടി സി ബസ് സ്റ്റാന്റിന് കിഴക്ക് വശത്ത് രാവിലെ പത്തരയോടെയാണ് അപകടം

കോട്ടയം ഭാഗത്ത് നിന്ന് ചേർത്തലയിലേയ്ക്ക് വന്ന സ്വകാര്യ ബസാണ് ഇടിച്ചത്

ബസ് തലയിലൂടെ കയറിയിറങ്ങി സോമൻ നായർ തൽക്ഷണം മരിച്ചു






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments