എന്‍.എസ്.എസ്. മീനച്ചില്‍ താലൂക്ക് യൂണിയന്‍ വനിതാ സമാജം കണ്‍വീനര്‍ ചിത്രലേഖ കെ.കെ.യുടെ മാതാവ് സുമതിയമ്മ നിര്യാതയായി.




കടനാട് വല്യാത്ത് കൊട്ടാരത്തില്‍ കളപ്പുരയില്‍ സുമതിയമ്മ (84) നിര്യാതയായി. 
 
 സംസ്‌കാരം ഇന്ന് വൈകിട്ട് 5 ന് വീട്ടുവളപ്പില്‍ നടക്കും.
 
എന്‍.എസ്.എസ്. മീനച്ചില്‍ താലൂക്ക് യൂണിയന്‍ വനിതാ സമാജം കണ്‍വീനറും ഏഴാച്ചേരി കരയോഗം വനിതാസമാജം പ്രസിഡന്റുമായ കെ.കെ. ചിത്രലേഖയുടെ മാതാവാണ്.


മറ്റുമക്കള്‍: സുരേന്ദ്രന്‍ കെ.കെ., ശ്രീകല കെ.കെ. (എക്‌സി. എഞ്ചിനീയര്‍ കൂത്താട്ടുകുളം) 

മരുമക്കള്‍: ലതിക സുരേന്ദ്രന്‍, ഗോപാലകൃഷ്ണന്‍ എം.കെ. (അഡ്വക്കേറ്റ് പാലാ), വിനോദ് കെ.ബി. (രാജാ ഗ്ലാസ് ഹൗസ്, കൊല്ലപ്പള്ളി)




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments