കരൂര്‍ വെള്ളഞ്ചൂര്‍ നെല്ലിത്താനം മംഗലംകുന്നേല്‍ പരേതനായ ശൗരിയുടെ ഭാര്യ കത്രീന സേവ്യര്‍ (84) നിര്യാതയായി.

കരൂര്‍ വെള്ളഞ്ചൂര്‍ നെല്ലിത്താനം മംഗലംകുന്നേല്‍ പരേതനായ ശൗരിയുടെ ഭാര്യ കത്രീന സേവ്യര്‍ (84) നിര്യാതയായി.
 
സംസ്‌കാരം നാളെ (17.6) 2.30 ന് കരൂര്‍ പള്ളി സെമിത്തേരിയില്‍ നടക്കും. 

മക്കള്‍: ജോളി വിന്‍സന്റ്, ജോബി സേവ്യര്‍ (ഇ.പി.വി. കളരി, പയപ്പാര്‍,) ജോഷി സേവ്യര്‍, ജോണ്‍സി ജോഷി, സജി സേവ്യര്‍.

മരുമക്കള്‍: വിന്‍സന്റ് (ഉടുമ്പന്നൂര്‍), സരിത (വെള്ളൂര്‍), ലേഖ (ചക്കാമ്പുഴ), ജോഷി (പന്തത്തല)

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments