ഹരിതകർമ്മ സേനാംഗത്തെ ആദരിച്ച് ജ്യോതി പബ്ലിക് സ്ക്കൂളിൻ്റെ പരിസ്ഥിതി ദിനാചരണം.



ഹരിതകർമ്മ സേനാംഗത്തെ ആദരിച്ച് ജ്യോതി പബ്ലിക് സ്ക്കൂളിൻ്റെ പരിസ്ഥിതി ദിനാചരണം.

 ഏവരും പരിസ്ഥിതി ദിനത്തിൽ വൃക്ഷത്തൈ നടീലും, പരിസ്ഥിതി പ്രതിജ്ഞ്ഞയും എടുക്കുന്ന സമയത്ത് വ്യത്യസ്തമായ പരിസ്ഥിതി ദിനാചരണാഘോഷമായിരുന്നു ജ്യോതി പബ്ലിക് സ്കൂൾ നടത്തിയത്. മഴയത്തും വെയിലത്തും എല്ലാം ക്രമം തെറ്റാതെ എത്തുന്ന ഹരിത കർമ്മ സേനാ ഗം റേച്ചലിനെ ആദരിച്ചു കൊണ്ടായിരുന്നു ജ്യോതിസ് കൂൾ ആഘോഷിച്ചത്. സ്കൂൾ പ്രിൻസിപ്പൽ സിസ്റ്റർ ലിസ്സ പുത്തൻ വീട് അധ്യക്ഷത വഹിച്ചു ഉഹാര സമർപ്പണവും യോഗത്തിൻ്റെ ഉദ്ഘാടനും എലിക്കുളം ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡൻ്റ് മാത്യൂസ് പെരുമനങ്ങാട്ട് നിർവ്വഹിച്ചു വാർഡംഗം ജാൻസി ബേബി, ഫോറസ്റ്റ് ഓഫീസർ ആർ അജി എന്നിവർ സംസാരിച്ചു.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments