ഇന്ധനവില നിരന്തരമായി വർധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന മോദി സർക്കാരിൻ്റെ നയങ്ങളിൽ പ്രതിഷേധിച്ച് സിഐടിയു നേതൃത്വത്തിൽ പാലായിൽ തൊഴിലാളികൾ മാർച്ചും പൊതുയോഗവും നടത്തി.

ഇന്ധനവില നിരന്തരമായി വർധിപ്പിച്ച് ജനജീവിതം ദുസ്സഹമാക്കുന്ന മോദി സർക്കാരിൻ്റെ നയങ്ങളിൽ പ്രതിഷേധിച്ച് സിഐടിയു നേതൃത്വത്തിൽ പാലായിൽ  തൊഴിലാളികൾ മാർച്ചും പൊതുയോഗവും നടത്തി. 

പാലാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ആശുപത്രി ജംങ്ഷനിൽ നിന്നാരംഭിച്ച പ്രകടനത്തിലും ളാലം പാലം ജംങ്ഷനിൽ ചേർന്ന യോഗത്തിലും നൂറ് കണക്കിന് തൊഴിലാളികൾ പങ്കെടുത്തു.
യോഗം ജില്ലാ ട്രഷറർ വി കെ സുരേഷ്കുമാർ ഉദ്ഘാടനം ചെയ്തു. ഏരിയ പ്രസിഡന്റ് ജോയി കുഴിപ്പാല അധ്യക്ഷനായി. ജില്ലാ ജോയിന്റ് സെക്രട്ടറി ഷാർളി മാത്യു, ഏരിയ സെക്രട്ടറി കുര്യാക്കോസ് ജോസഫ് എന്നിവർ സംസാരിച്ചു.

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments