പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിന്റെയും സെന്റ് അഗസ്റ്റിൻസ് എൽ.പി.സ്കൂളിന്റെയും പ്രവേശനോത്സവം ഉദ്ഘാടനം പ്രമുഖ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി നിർവ്വഹിച്ചു


പ്രവിത്താനം സെന്റ് മൈക്കിൾസ് ഹയർസെക്കൻഡറി സ്കൂളിന്റെയും സെന്റ് അഗസ്റ്റിൻസ് എൽ.പി.സ്കൂളിന്റെയും പ്രവേശനോത്സവം ഉദ്ഘാടനം പ്രമുഖ സംഗീതജ്ഞൻ സ്റ്റീഫൻ ദേവസി നിർവ്വഹിച്ചു . 


സ്കൂൾ മാനേജർ റവ. ഫാ.ജോർജ് വേളൂപറമ്പിൽ,അസി. വികാർ ആന്റു കൊല്ലിയിൽ, പഞ്ചായത്ത് മെമ്പർമാരായ പയസ് മാണി, വിനോദ് ചെറിയാൻ, പ്രിൻസിപ്പൽ ജിജി ജേക്കബ്, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ജിനു ജെ.വല്ലനാട്ട്,എൽ. പി.ഹെഡ്മാസ്റ്റർ ബാബു ജോസഫ് എന്നിവർ പങ്കെടുത്തു. 












"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments