കരൂർ കല്ലറയ്ക്കൽ കെ. റ്റി തോമസ് (കൊച്ച് - 68) നിര്യാതനായി.


കരൂർ കല്ലറയ്ക്കൽ കെ. റ്റി തോമസ് (കൊച്ച് - 68) നിര്യാതനായി.

സംസ്‌കാരം  വെള്ളിയാഴ്ച രാവിലെ 10.30 ന്  കരൂർ തിരുഹൃദയ ദേവാലയത്തിൽ.

ഭൗതീകശരീരം നാളെ  വ്യാഴം വൈകിട്ട് 5ന്  ഭവനത്തിൽ എത്തിക്കും.

ഭാര്യ : പാലയ്ക്കാട്ടുമല കുന്നുംപുറത്ത് കുടുംബാംഗം വത്സമ്മ.
മക്കൾ : അനു (അധ്യാപിക, സെൻ്റ് മേരീസ് ഗേൾസ്, പാലാ),ടോം (ഗാറ്റ്‌വിക് എയർപോർട്ട്, ലണ്ടൻ).

മരുമക്കൾ : ജയ്സൺ പകലോമറ്റം തൊഴുത്തുങ്കൽ കുറിച്ചിത്താനം (അധ്യാപകൻ, ഇൻഫൻ്റ് ജീസസ് വടയാർ), ലിജി കൂത്രപ്പള്ളിൽ കോട്ടപുറം
(നഴ്‌സ്, യു.കെ).








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments