ഭരണങ്ങാനം ഗ്രാമപഞ്ചായത്തിലെ വിവിധ വാർഡുകളിലെ ഗ്രാമസഭകൾ ചേരുന്നതാണ്.
14-ാം പഞ്ചവത്സര പദ്ധതിയുടെ അഞ്ചാം വാർഷിക പദ്ധതിയായ 2026–27 വാർഷിക പദ്ധതിയിൽ ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നിവ മുഖേന നടപ്പിലാക്കുന്ന വിവിധ വികസന-ക്ഷേമ പദ്ധതികൾക്കായുള്ള ഗുണഭോക്തൃ തിരഞ്ഞെടുപ്പിനും അംഗീകാരത്തിനുമായി 2026 ജൂലൈ മാസം 12-ാം തീയതി 2.30 പി.എം ന് പ്രവിത്താനം വാർഡിന്റെമയും, 11.00 എം.എം ന് ചൂണ്ടച്ചേരി വാർഡിന്റെയും, 3.30 പി.എം ന് ഭരണങ്ങാനം വെസ്റ്റ് വാർഡിന്റെിയും, 3.00 പി.എം. ന് ഇടപ്പാടി വാർഡിന്റെ യും, 3.00 പി.എം. ന് അളനാട് വാർഡിന്റെ്യും ഗ്രാമസഭയിൽ പരിഗണിക്കുന്നതാണ്. ബന്ധപ്പെട്ട വാർഡുകളിലെ എല്ലാ വോട്ടർമാരും ഗ്രാമസഭയിൽ കൃത്യസമയത്ത് പങ്കെടുക്കുകയും, ഗുണഭോക്തൃ തിരഞ്ഞെടുപ്പ് ഉൾപ്പെടെയുള്ള അജണ്ട വിഷയങ്ങളിൽ സജീവമായി പങ്കാളികളായി ഗ്രാമസഭ വിജയിപ്പിക്കണമെന്നും അഭ്യർത്ഥിക്കുന്നു.
70 12 23 03 34

.jpg)


0 Comments