ചില അല്ലറ ചില്ലറ തർക്കങ്ങൾ മാത്രം ......പാലാ നഗരസഭയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഫ്രാന്‍സീസ് ജോര്‍ജ്ജ് എം.പി.




ചില  അല്ലറ ചില്ലറ തർക്കങ്ങൾ മാത്രം ......പാലാ നഗരസഭയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഫ്രാന്‍സീസ് ജോര്‍ജ്ജ് എം.പി.

സ്വന്തം ലേഖകൻ 

പാലാ നഗരസഭയിലെ പ്രശ്‌നങ്ങള്‍ പരിഹരിക്കുമെന്ന് ഫ്രാന്‍സീസ് ജോര്‍ജ്ജ് എം.പി. പറഞ്ഞു.  

പാലാ നഗരഭരണം യു.ഡി.എഫിനെ ഏല്‍പ്പിച്ചത് പാലായിലെ സാധാരണക്കാരായ ജനങ്ങളാണ്. അവരുടെ മനസ്സിന് മുറിവേല്‍പ്പിച്ചുകൊണ്ട് ഒരു നടപടിയും യു.ഡി.എഫ്. സ്വീകരിക്കില്ല. 



അല്ലറ ചില്ലറ അഭിപ്രായവ്യത്യാസങ്ങളൊക്കെ സ്വാഭാവികമാണ്. പലരും പുതുതായി കൗണ്‍സിലിലേക്ക് വന്നതിനാല്‍ അതിന്റേതായ പരിചയക്കുറവും ഉണ്ടാവാം. എന്നാല്‍ ഇക്കാര്യങ്ങളൊന്നും പ്രതിപക്ഷം കൊണ്ടു വരുന്ന  അവിശ്വാസം വിജയിക്കുന്നതിന് കാരണമാകുന്നില്ല. പാലായില്‍ ഭരണമാറ്റം ഉണ്ടാവുകയുമില്ലെന്നും ഫ്രാന്‍സീസ് ജോര്‍ജ്ജ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments