പാല കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ശ്രീമഹാദേവ തപോവൻ ആദ്ധ്യാത്മിക മന്ദിരത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10-45ന് ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി നായർ നിർവഹിക്കുമെന്ന് ഭാരവാഹികൾ കടപ്പാട്ടൂർ ക്ഷേത്രസന്നിധിയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു..... വീഡിയോ ഈ വാർത്തയോടൊപ്പം




പാല കടപ്പാട്ടൂർ ശ്രീ മഹാദേവ ക്ഷേത്രത്തിൽ പുതുതായി നിർമ്മിച്ച ശ്രീമഹാദേവ തപോവൻ ആദ്ധ്യാത്മിക മന്ദിരത്തിന്റെ ഉദ്ഘാടനം വെള്ളിയാഴ്ച രാവിലെ 10-45ന് ഗുരുവായൂർ ദേവസ്വം ബോർഡ് മെമ്പർ മനോജ് ബി നായർ നിർവഹിക്കുമെന്ന് ഭാരവാഹികൾ കടപ്പാട്ടൂർ ക്ഷേത്രസന്നിധിയിൽ പത്രസമ്മേളനത്തിൽ അറിയിച്ചു..... 

വീഡിയോ 👇👇👇



പത്രസമ്മേളനത്തിൽ കടപ്പാട്ടൂർ ദേവസ്വം സെക്രട്ടറി സതീഷ് കല്ലക്കുളം ഖജാൻജി ബാബു കെ. ആർ കമ്മിറ്റി അംഗങ്ങളായ രവി , കെ. ആർ., മനോജ് പുതിയപറമ്പിൽ. ,
 കെ കെ മധുസൂദനൻ നായർ എന്നിവർ പങ്കെടുത്തു













"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments