പാലാ നഗരസഭയും കൃഷിഭവനും സംയുക്തമായി കർഷകചന്ത ഓണസമൃദ്ധി 2026 ആരംഭിച്ചു.



പാലാ നഗരസഭയും കൃഷിഭവനും  സംയുക്തമായി കർഷകചന്ത ഓണസമൃദ്ധി 2026 ആരംഭിച്ചു. 

നഗരസഭാംഗണത്തിൽ നടന്ന ചടങ്ങിൽ ചെയർപേഴ്സൺ മായ രാഹുൽ ഉദ്ഘാടന കർമ്മം നിർവഹിച്ചു.

 വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ പ്രിൻസി സണ്ണി അധ്യക്ഷത വഹിച്ചു. കൃഷി ഓഫീസർ ബിന്ധ്യ. എസ്   യോഗത്തിൽ സ്വാഗതം ആശംസിച്ചു. അസിസ്റ്റന്റ് കൃഷി ഓഫീസർമാരായ അനൂപ്,ആരതി, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ മാർ, വാർഡ് കൗൺസിലർമാർ, കൃഷി വകുപ്പ് ഉദ്യോഗസ്ഥർ എന്നിവർ ചടങ്ങിൽ പങ്കെടുത്തു.







"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments