പാലാ ഗുവാഹത്തി (ആസാം) റിട്ട. ആർച്ച് ബിഷപ് ഡോ.തോമസ് മേനാമ്പറമ്പിലിൻ്റെ സഹോദരനും എസ്.ബി.ഐ.റിട്ട. ഉദ്യോഗസ്ഥനുമായ വെള്ളിയേപ്പള്ളി മേനാമ്പറമ്പിൽ അലക്സ് (ചാണ്ടിച്ചൻ -71) അന്തരിച്ചു.
സംസ്‌കാരം നാളെ (27.08. വ്യാഴാഴ്ച) ഉച്ചക്ക് മൂന്നിന് വീട്ടിൽ ആരംഭിച്ച് പാലാ സെൻ്റ് തോമസ് കത്തീഡ്രലിൽ.
ഭാര്യ: മാന്നാനം പെരുമാലിൽ അന്നമ്മ.
മക്കൾ:ചെറി അലക്സ് (പ്രൊഫ. ഗവ എഞ്ചിനിയറിംഗ് കോളേജ് പാമ്പാടി- (RIT), അന്ന സിസി അലക്സ്,സിസി ലൂക് അലക്സ്.
മരുമക്കൾ : മീര റോസ് തെക്കേക്കര
((കോതമംഗലം-അസി എഞ്ചിനീയർ കടുത്തുരുത്തി)
, തോമസ് ആൻ്റണി ( സിങ്കപ്പൂർ) ചൂളക്കൽ(ആലുവ), അരുൺ സാവിയോ (സിങ്കപ്പൂർ) നെല്ലിക്കുന്നേൽ(കടപ്ലാമറ്റം.)
ഫാ ജോർജ് മേനാമ്പറമ്പിൽ (സലേഷ്യൻ) സഹോദരനാണ്.
പരേതനായ ഫാ. മൈക്കിൾ മേനാമ്പറമ്പിൽ ( സണ്ണിച്ചൻ
(വേളാങ്കണ്ണി പള്ളി മുൻ വികാരി)
എന്നിവർ സഹാദരന്മാരാണ്.
70 12 23 03 34




0 Comments