ഏഴാച്ചേരി കാവിന്‍പുറം ഉമാമഹേശ്വര ക്ഷേത്രത്തില്‍ നിറപുത്തിരി നാളില്‍ രാവിലെ അഷ്ടദ്രവ്യ മഹാഗണപതിഹോമം നടന്നു.
തുടര്‍ന്ന് തിടപ്പള്ളില്‍ പത്മമിട്ട് പാല്‍പ്പായ നിവേദ്യവുമുണ്ടായിരുന്നു. മേല്‍ശാന്തി വടക്കേല്‍ ഇല്ലം നാരായണന്‍ നമ്പൂതിരി മുഖ്യകാര്‍മ്മികത്വം വഹിച്ചു.
നിറപുത്തിരി നാളിനോടനുബന്ധിച്ച് നടന്ന തിടപ്പള്ളി പത്മമിട്ടുള്ള വിശേഷാല്‍ പൂജ കണ്‍കണ്ട് തൊഴാന്‍ നിരവധി ഭക്തരെത്തിയിരുന്നു. വൈകിട്ട് ഭഗവത്സേവയും ദീപാരാധനയും ഉണ്ടായിരുന്നു. എത്തിച്ചേര്‍ന്ന ഭക്തര്‍ക്കെല്ലാം തിടപ്പള്ളി പൂജയുടെ പ്രസാദമായി പാല്‍പ്പായസം വിതരണം ചെയ്തു.

.jpeg)
.jpg)

0 Comments