തിരുവനന്തപുരം വീടിന് സമീപത്തെ പുരയിടത്തിലെ കുഴിയിൽ വീണ് യുവാവിന് ദാരുണാന്ത്യം.
കുറ്റിച്ചൽ കള്ളോട് ചെമ്മണ്ണ് കുഴി സ്വദേശി ഷാനവാസ് (45) ആണ് മരിച്ചത്. ഇന്നലെ രാത്രി ജോലി കഴിഞ്ഞ് ബൈക്കിൽ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടമുണ്ടായത്. വീടിന് സമീപത്തെ പുരയിടത്തിലെ കുഴിയിലേക്ക് ബൈക്കോടെ വീഴുകയായിരുന്നു. അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ ഷാനവാസിനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.
70 12 23 03 34




0 Comments