മലയാള മനോരമ കാഞ്ഞിരപ്പള്ളി ലേഖകൻ അജീഷ് തേക്കിലക്കാട്ടിലിൻ്റെ മാതാവ് ചെല്ലമ്മ ശ്രീധരൻ (82) അന്തരിച്ചു.

മലയാള മനോരമ കാഞ്ഞിരപ്പള്ളി ലേഖകൻ അജീഷ് തേക്കിലക്കാട്ടിലിൻ്റെ മാതാവ് ചെല്ലമ്മ ശ്രീധരൻ (82) അന്തരിച്ചു.

പുഞ്ചവയൽ തേക്കിലക്കാട്ടിൽ പരേതനായ ടി.എം. ശ്രീധരന്റെ ഭാര്യയാണ്. 
മൃതദേഹം ഇന്ന് (ബുധനാഴ്ച (26-08-2026) വൈകിട്ട് 4 ന് വസതിയിലെത്തിക്കും. 

സംസ്കാരം നാളെ (വ്യാഴാഴ്ച  27-08-2026 ) രാവിലെ 11ന്  വീട്ടുവളപ്പിൽ

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments