പാലാ കടപ്പാട്ടൂർ കല്ലുത്തറയിൽ ഭാസ്കരൻ നായർ (95) നിര്യാതനായി.
ഭാര്യ പരേതയായ ജാനകിയമ്മ. സംസ്കാരം വ്യാഴാഴ്ച (27/08/2026) ഉച്ചക്ക് 1 മണിക്ക്.
മക്കൾ - അജിത(കടപ്പാട്ടൂർ ), പ്രസന്ന(തൊടുപുഴ), അംബിക(കൂരാലി), ബീന(ഇലക്കാട് ).
മരുമക്കൾ - മോഹനകുമാർ(പാലാ), പരേതനായ മധുസൂദനൻ നായർ(തൊടുപുഴ), ശിവശങ്കരൻ നായർ(കൂരാലി), വിശ്വനാഥൻ നായർ(ഇലക്കാട്).
70 12 23 03 34




0 Comments