ഡിവൈഎഫ്ഐ റാലിയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കയറ്റിയെന്ന് പരാതി.



 താമരശ്ശേരിയില്‍ ഡിവൈഎഫ്ഐ റാലിയിലേക്ക് കെഎസ്ആര്‍ടിസി ബസ് ഇടിച്ച് കയറ്റിയെന്ന് പരാതി.  

 ബോധപൂര്‍വം ഇടിച്ചുകയറ്റാന്‍ ശ്രമമെന്നാണ് ആരോപണം. പിന്നാലെ ബസ് ജീവനക്കാരും ഡിവൈഎഫ്ഐ പ്രവര്‍ത്തകരും തമ്മില്‍ കൈയാങ്കളി യുണ്ടായി. ഡ്രൈവറും രണ്ട് ഡിവൈ എഫ്ഐ പ്രവര്‍ത്തകരും ചികിത്സ തേടി.  


 സംഭവത്തിൽ പ്രതിഷേധിച്ച് കെഎസ്ആര്‍ടിസി സ്റ്റാന്‍ഡിലേക്ക് ഡിവൈഎഫ്ഐ പ്രകടനം നടത്തി. സ്വാതന്ത്യദിനത്തോടനുബന്ധിച്ചുള്ള ഡിവൈഎഫ്ഐ റാലിയിലാണ് സംഭവം.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments