പാലാ സി. വൈ. എം . എൽ പുതിയ ഓഫീസ് ഉദ്ഘാടനം ഞായറാഴ്ച


പാലാ സി. വൈ. എം . എൽ ന്റെ പുതിയ ഓഫീസിൻ്റെ  ഉദ്ഘാടനം ഞായറാഴ്ച രാവിലെ 10. 30 ന് പാലാ നഗരസഭ ആക്ടിംഗ് ചെയർപേഴ്സൺ മായാ  രാഹുൽ നിർവഹിക്കുമെന്ന് പ്രസിഡൻറ് സതീഷ് കെ മണർകാട് അറിയിച്ചു.

 1947ൽ സ്ഥാപിതമായ കലാ സാംസ്കാരിക കാരുണ്യ സംഘടനയാണ് പാലാ സി. വൈ എം .എൽ








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments