ജനറൽ ആശുപത്രിയിൽ പോസ്റ്റ്മോർട്ടത്തിന് ഫോറൻസിക് സർജനെ നിയമിച്ചു.
കെ.എം.മാണി സ്മാരക ഗവാ: ജനറൽ ആശുപത്രിയിൽ ഫോറൻസിക് സർജനെ നിയമിച്ചു.
ഡോക്ടറെ സ്ഥലം മാറ്റിയതിനെ തുടർന്ന് പോസ്റ്റ്മോർട്ടം കേസുകൾക്കായി മെഡിക്കൽ കോളജ് ആശുപത്രിയെ ആശ്രയിക്കേണ്ട സ്ഥിതിയായിരുന്നു. കാഞ്ഞിരപ്പള്ളി, മീനച്ചിൽ താലൂക്കിൽ ഒരിടത്തും ഫോറൻസിക് സർജൻ ഇല്ലാത്തതു സംബന്ധിച്ച് ആരോഗ്യ വകുപ്പു മന്ത്രിക്ക് പരാതി സമർപ്പിച്ചതിനെ തുടർന്നാണ് ആരോഗ്യ വകുപ്പിൽ നിന്നും നടപടി ഉണ്ടായത്.
ഡോ. സെബിൻ ഫോറൻസിക് വിഭാഗത്തിൽ ചുമതലയിൽ പ്രവേശിച്ചു.
70 12 23 03 34


.jpg)


0 Comments