വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ചെയറിന്റെ ആഭിമിഖ്യത്തിൽ രാമപുരം കോളേജിൽ ഏകദിന സെമിനാർ



വാഴ്ത്തപ്പെട്ട കുഞ്ഞച്ചൻ ചെയറിന്റെ ആഭിമിഖ്യത്തിൽ രാമപുരം കോളേജിൽ ഏകദിന സെമിനാർ

 വാഴ്ത്തപ്പെട്ട കുഞ്ഞച്ചന്റെ ദൈവദാസ പ്രഖ്യാപനത്തിന്റെ 40-ാം വാർഷികത്തോടനുബന്ധിച്ച്   മാർ ആഗസ്തിനോസ് കോളേജ്  കുഞ്ഞച്ചൻ ചെയറിന്റെ ആഭിമുഖ്യത്തിൽ "ക്രൈസ്തവ സാക്ഷ്യം" എന്ന വിഷയത്തിൽ സെമിനാർ ആഗസ്റ്റ് 11 ചൊവ്വാഴ്ച 2 പി എം ന്  സെമിനാർ ഹാളിൽ നടത്തുന്നു. 


കോളേജ് മാനേജർ റവ. ഫാദർ ബർക്കുമാൻസ് കുന്നുംപുറം അദ്ധ്യക്ഷത വഹിക്കും.  പ്രിൻസിപ്പൽ ഡോ. റെജി വർഗ്ഗീസ് മേക്കാടൻ ആമുഖ  പ്രഭാഷണം നടത്തും.


കോളേജ് ഓഫ് ടീച്ചർ എഡ്യൂക്കേഷൻ അസി. പ്രൊഫ. ഡോ. അലക്സ് ജോർജ് കാവുകാട്ട്, വൈസ് പോസ്റുലേറ്റർ റവ. ഡോ. ജയിംസ് പുലിയുറുമ്പിൽ എന്നിവർ  സെമിനാർ നയിക്കും.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments