'ബൈ മി എ കോഫി' സ്ഥാപകൻ ജിജോ സണ്ണിക്ക് സ്വീകരണം


'ബൈ മി എ കോഫി' സ്ഥാപകൻ  ജിജോ സണ്ണിക്ക് സ്വീകരണം  

ലോകശ്രദ്ധ നേടിയ മലയാളിയായ സംരഭകനാണ് കരുവാരക്കുണ്ട് കാരനായ ജിജോ സണ്ണി. അമേരിക്കയിൽ ഇദ്ദേഹം ആരംഭിച്ച 'ബൈ മി എ കോഫി'എന്ന സംഭരംഭത്തിൽ ഇന്ന് 120 രാജ്യങ്ങളിലെ യു ടുബേസ് അംഗങ്ങൾ ആണ്. പ്രതിവർഷം 600 കോടി രൂപയുടെ ടേൺ ഓവർ ആണ് ഈ കമ്പനിക്ക് ഉള്ളത്. 


യു ട്യൂബ് ചാനൽ നടത്തുന്നവർക്കു ടിപ്പ് ലഭിക്കാൻ സഹായിക്കുന്ന ഫ്ലാറ്റ്ഫോം ആണ് ഇത്. ഇതിന്റെ കോഴിക്കോട് ഉള്ള ഓഫീസ് ഈയിടെ മുഖ്യമന്ത്രി  വി ഡി സതീശൻ ഉദ്ഘാടനം ചെയ്തിരുന്നു. 

ഈ കമ്പനിയുടെ സ്ഥാപകൻ ആയ ജിജോ സണ്ണിക്ക് ചേർപ്പുങ്കൽ ബി വി എം കോളേജിലെ ഇ. ഡി ക്ലബ്‌ സ്വീകരണം നൽകുന്നു. 


ഓഗസ്റ്റ് 13 വ്യാഴാഴ്ച രാവിലെ 10 മണിക്ക് തീയേറ്ററിൽ ചേരുന്ന യോഗത്തിൽ ജിജോ സണ്ണി മുഖ്യ പ്രഭാഷണം നടത്തും. ഇതിൽ പങ്കെടുക്കാനും സംവദിക്കാനും താല്പര്യമുള്ള യു ട്യൂബ് ചാനൽകാർക്കും സംരംഭകർക്കും പങ്കെടുക്കാം.

 താല്പര്യമുള്ളവർ ഇതോടൊപ്പം നൽകിയിരിക്കുന്ന ഫോൺ നമ്പറിൽ വിളിച്ച് സീറ്റ്‌ റിസേർവ് ചെയ്യുക. 9809819820 / 9037295458





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments