ഈ കഴിഞ്ഞ ദിവസം കോട്ടയം ജില്ലയിൽ ഉണ്ടായ പ്രളയത്തിൽ നാശനഷ്ടങ്ങൾ നേരിട്ട ചെറുകിട വ്യാപാരികൾക്കും, വ്യാപാരികൾക്കും, ആശ്വാസം നൽകും വിധം നഷ്ടപരിഹാരം നൽകണമെന്ന് യുണൈറ്റഡ് മർച്ചൻ ചേമ്പർ കോട്ടയം ജില്ലാ പ്രസിഡന്റ് വി.സി. പ്രിൻസ് ആവശ്യപ്പെട്ടു.
അടിയന്തരമായി വിളിച്ചു ചേർത്ത് യുണൈറ്റഡ് മർച്ചന്റ് കോട്ടയം ജില്ല നേതൃയോഗം ടോമി കുറ്റിയാംഗലിന്റെ നേതൃത്വത്തിൽ നടത്തപ്പെട്ടു. ഏപ്പച്ചൻ രാമപുരം, തങ്കച്ചൻ പുലിയാർമറ്റം, സജി തോമസ്,ബെന്നി മൈലാടൂർ, ബാബു നെടുമുടി, ജോമി സന്ധ്യ,,അയ്യപ്പൻ ഐശ്വര്യ,റോയ് പാലാ ബക്കേഴ്സ്, തുടങ്ങിയ വ്യാപാര പ്രമുഖരും യോഗത്തിൽ പങ്കെടുത്തു.
70 12 23 03 34

.jpg)



0 Comments