പാലാ - രാമപുരം റോഡില്‍ ചക്കാമ്പുഴ നിരപ്പിന് സമീപം കട്ടക്കയം വാതിലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്



പാലാ - രാമപുരം റോഡില്‍ ചക്കാമ്പുഴ നിരപ്പിന് സമീപം കട്ടക്കയം വാതിലില്‍ കാറും ലോറിയും കൂട്ടിയിടിച്ച് 4 പേർക്ക് പരിക്ക്

 അപകടത്തില്‍ ലോറി ഡ്രൈവര്‍ക്കും, കാര്‍ യാത്രക്കാര്‍ക്കും പരിക്കുപറ്റി.


 രാമപുരം ഭാഗത്തുനിന്നും പാലായിലേക്ക് പോവുകയായിരുന്ന്  കാറും, പാലാ ഭാഗത്തുനിന്നും കൂത്താട്ടുകുളം ഭാഗത്തേക്ക് പോവുകയായിരുന്ന ലോറിയുമാണ് ഇന്ന് വൈകിട്ട്  4 മണിയോടെ അപകടത്തില്‍ പെട്ടത്. 


ഇടിയുടെ ആഘാതത്തില്‍ കാറിന്റെയും, ലോറിയുടെയും മുന്‍വശം തകര്‍ന്നു. അപകടം പറ്റിയവരെ പാലായിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രാമപുരം പോലീസ് മേല്‍നടപടികള്‍ സ്വീകരിച്ചു.









"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34





Post a Comment

0 Comments