കോട്ടയം ജില്ലയിൽ കുറിച്ചി, നാട്ടകം, പാമ്പാടി, തെങ്ങണ ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വൈദ്യുതി മുടങ്ങുമെന്ന് കെഎസ്ഇബി അധികൃതർ അറിയിച്ചു.
കുറിച്ചി ഇലക്ട്രിക്കൽ സെക്ഷനിൽ ഇന്ന് രാവിലെ 8.30 മുതൽ 5.00 വരെ മലകുന്നം, പ്ലാമൂട്, ശാസ്ത്താങ്കൽ, ആനക്കുഴി,ചാമക്കുളം ട്രാൻസ്‌ഫോർമർ പരിധിയിൽ വൈദ്യുതി മുടങ്ങും.
നാട്ടകം ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ജോയ് കമ്പനി , പുന്നക്കൽ ചുങ്കം, ഗസ്റ്റ് ഹൗസ് എന്നീ ട്രാൻസ്ഫോമറുകളുടെ പരിധിയിൽ വരുന്ന ഭാഗങ്ങളിൽ രാവിലെ 9:30 മുതൽ വൈകിട്ട് 5:30 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
പാമ്പാടി ഇലക്ട്രിക്കൽ സെക്ഷൻ പരിധിയിൽ വരുന്ന ചെമ്പൻകുഴി ഭാഗങ്ങളിൽ രാവിലെ 9.00 മുതൽ വൈകിട്ട് 5.00 വരെ വൈദ്യുതി മുടങ്ങുന്നതാണ്.
തെങ്ങണ ഇലക്ട്രിക്കൽ സെക്ഷന് കീഴിലുള്ള, പയ്യമ്പള്ളി, ഓവേലിൽ പ്ലാസ(SBI Thengana federal Bank), JP എന്നീ ട്രാൻസ്ഫോമർ പരിധിയിൽ ശനിയാഴ്ച രാവിലെ 9.00 മുതൽ വൈകിട്ട് 5.30 വരെ വൈദ്യുതി മുടങ്ങും.
70 12 23 03 34





0 Comments