ബി.വി.എം ഹോളിക്രോസ് കോളേജ് സോഷ്യല്‍ ഡിപ്പാര്‍ട്ട്‌മെന്റിന്റെ ആഭിമുഖ്യത്തില്‍ റെഡ് റിബണ്‍ ക്ലബ്ബിന്റെ ഭാഗമായി രക്തദാന ബോധവല്‍ക്കരണ ക്ലാസ് സംഘടിപ്പിച്ചു.
കോളേജ് പ്രിന്‍സിപ്പല്‍ റവ. ഡോ. ബേബി സെബാസ്റ്റ്യന്‍ തോണിക്കുഴി അധ്യക്ഷത വഹിച്ച ചടങ്ങില്‍ സംസ്ഥാനത്തെ മികച്ച രക്തദാവിനുള്ള അവാര്‍ഡ് ജേതാവും പാലാ ബ്ലഡ് ഫോറം ജനറല്‍ കണ്‍വീനറും ആയ ഷിബു തെക്കേമറ്റം ക്ലാസ് നയിച്ചു.
ഐ ക്യു എ സി കോഡിനേറ്റര്‍ ജെഫിന്‍ ജോസ്, ഡിപ്പാര്‍ട്ട്‌മെന്റ് മേധാവി റവ. ഡോ. സിസ്റ്റര്‍ ബിന്‍സി അറക്കല്‍, ദീപ ബാബു, സജോ ജോയ്, സിസ്റ്റര്‍ അശ്വതി, ഡോ. പ്രിയ സക്കറിയാസ്, ഡോ. ടോണി മോന്‍ ഏ.ഒ, നിഷിത മാത്യു തുടങ്ങിയവര്‍ പ്രസംഗിച്ചു.
സോഷ്യല്‍ വര്‍ക്ക് വിദ്യാര്‍ത്ഥികള്‍ പരിപാടിക്ക് നേതൃത്വം നല്‍കി.



0 Comments