പെട്രോൾ, ഡീസൽ സെസ്സ് ...പാലായിൽ ബിജെപി പ്രതിഷേധ പ്രകടനം നടത്തി




സർവ്വ മേഖലയിലും വിലക്കയറ്റത്തിന് കാരണമാകുന്ന
പെട്രോൾ, ഡീസൽ സെസ്സ് പിൻവലിക്കണമെന്നാവശ്യപ്പെട്ട് ബിജെപി പാലായിൽ പ്രതിഷേധ പ്രകടനവും ധർണ്ണയും നടത്തി.


ധനമന്ത്രി ബാലഗോപാൽ അവതരിപ്പിച്ച ബഡ്ജറ്റ് ജനദ്രോഹപരവും പൊതുജനത്തെ കൊള്ളയടിയ്ക്കുന്നതുമാണെന്ന് ബിജെപി കുറ്റപ്പെടുത്തി.



പ്രകടനത്തിന് പാലാ മണ്ഡലം പ്രസിഡന്റ് ബിനീഷ് ചൂണ്ടച്ചേരി, ജനറൽ സെക്രട്ടറിമാരായ ജി.അനീഷ്, പി.ആർ.മുരളിധരൻ,
ആർ.ശങ്കരൻകുട്ടി, ജയൻ കരുണാകരൻ,



ശുഭ സുന്ദർരാജ്, ഗിരിജ ജയൻ, ദിപു മേതിരി, സുരേഷ്കുമാർ,സതീഷ് ജോൺ തോട്ടപ്പള്ളി, നന്ദകുമാർ പാലക്കുഴ തുടങ്ങിയവർ നേതൃത്വം  നൽകി.




"യെസ് വാർത്ത'' യിൽ 
വാർത്തകൾ കൊടുക്കുന്നതിനും , 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക 
 70 12 23 03 34

Post a Comment

1 Comments