കടനാട് കുടുംബാരോഗ്യകേന്ദ്രത്തിന്‍റെ ഉദ്ഘാടനം ഞായറാഴ്ച 12 മണിക്ക് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വ്വഹിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ജിജി തമ്പിയും ഭരണസമിതി അംഗങ്ങളും പാലാ പ്രസ്സ് ക്ലബ്ബില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു... വീഡിയോ ഈ വാര്‍ത്തയോടൊപ്പം...



കടനാട് കുടുംബാരോഗ്യകേന്ദ്രത്തിന്‍റെ ഉദ്ഘാടനം ഞായറാഴ്ച 12 മണിക്ക് മന്ത്രി വീണാ ജോര്‍ജ്ജ് നിര്‍വ്വഹിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്‍റ് ജിജി തമ്പിയും ഭരണസമിതി അംഗങ്ങളും പാലാ പ്രസ്സ് ക്ലബ്ബില്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 
സമ്മേളനത്തില്‍ മന്ത്രി വി.എന്‍. വാസവന്‍ അദ്ധ്യക്ഷത വഹിക്കും.

വീഡിയോ കാണാം...👇




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments