വാഹനാപകടത്തില്‍പ്പെട്ട് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.



കാറും ബൈക്കും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു. വണ്ണപ്പുറം നാരങ്ങാനം സ്വദേശി ഓണക്കവില്‍ ഒ.എം മനു മോഹനന്‍ (33) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 10 ഓടെ പട്ടിമറ്റത്തുണ്ടായ അപകടത്തില്‍
 ഗുരുതരമായി പരിക്കേറ്റ മനുവിനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ബുധനാഴ്ച രാത്രി 8.30 ഓടെ മരിക്കുകയായിരുന്നു. അച്ഛന്‍: മോഹനന്‍. അമ്മ: ഓമന. സഹോദരന്‍ : ഒ. എം ജിനു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments