പാലാ മരിയസദന്റെ 26-ാം വാര്‍ഷികവും സമ്മേളനവും 16 ന് ശനിയാഴ്ച നടക്കും. രാവിലെ 9.30 ന് വിശുദ്ധ കുര്‍ബാന, 11 ന് സെമിനാര്‍, 2 മുതല്‍ വിവിധ കലാപരിപാടികള്‍. മനോരോഗികളുടെ ബന്ധുക്കളും സുഹൃത്തുക്കളും ചേര്‍ന്നുളള ഗ്രേയ്‌സ് ഗ്രൂപ്പിന്റെ നേതൃത്വത്തില്‍ വിവിധ പരിപാടികള്‍ നടത്തുമെന്ന് ഡയറക്ടര്‍ സന്തോഷ് മരിയസദനം അറിയിച്ചു.



0 Comments