Home
About
Contact
KOTTAYAM
PALA
ETTUMANOOR
RAMAPURAM
VAIKOM
ERATTUPETTA
KANJIRAPPALLY
CRIME
ACCIDENT
Home
PALA
എല്‍.ഡി.എഫ് പാലാ നിയോജക മണ്ഡലം കണ്വന്ഷന് ബുധനാഴ്ച
എല്‍.ഡി.എഫ് പാലാ നിയോജക മണ്ഡലം കണ്വന്ഷന് ബുധനാഴ്ച
Yes Vartha Editor
March 11, 2024
ഇടതു ജനാധിപത്യ മുന്നണി പാലാ നിയോജക മണ്ഡലം പാര്‍ലമെന്റ് തെരഞ്ഞെടുപ്പു കണ്വന്ഷന് നാളെ വൈകിട്ട് 5 ന് പാലാ മുനിസിപ്പല്‍ ടൗണ്‍ഹാളില്‍ നടത്തും.
ലാലിച്ചന്‍ ജോര്‍ജിന്റെ അദ്ധ്യക്ഷതയില്‍ ചേരുന്ന കണ്വന്ഷന് മന്ത്രി റോഷി അഗസററ്യന് ഉദ്ഘാടനം ചെയ്യും.
ജോസ്.കെ.മാണി എം.പി.സ്ഥാനാര്‍ത്ഥി തോമസ് ചാഴികാടന് എം.പി., എല്‍.ഡി.എഫ് ജില്ലാ കണ്‍വീനര്‍ പ്രൊഫ. ലോപ്പസ് മാത്യു, എ. വി .റ സല്, അഡ്വ.വി.കെ.സന്തോഷ്കുമാര്‍, നഗരസഭാ ചെയര്മാന് ഷാജു തുരുത്തന്, എം.ടി.കുര്യന്, ബെന്നി മൈലാടൂര്‍, പി.എം.ജോസഫ്, ബാബു.കെ.ജോര്‍ജ്, ടോബിന് കെ.അലക്സ്, അഡ്വ.ജോസ് ടോം, സാജന് ആലക്കുളം, പി.കെ.ഷാജകുമാര്‍, ബേബി ഉഴുത്തുവാല്‍, അഡ്വ.വി.ടി.തോമസ്, കെ.എസ്.രമേശ് ബാബു, പീറ്റര്‍ പന്തലാനി, ഡോ. ഷാജി കടമല, ബിജി മണ്ഡപം, അഡ്വ.വി.എല്‍.സെബാസ്ററ്യന്, വി.ആര്.വേണു, ബെന്നി തെരുവത്ത് എന്നിവര്‍ പ്രസംഗിക്കും.
എല്‍.ഡി.എഫ് പഞ്ചായത്തുതല നേതൃസംഗമങ്ങളും വനിത, യുവജന, വിദ്യാര്‍ത്ഥി, തൊഴിലാളി സംഘമങ്ങളും പൂര്‍ത്തിയാക്കിയിരുന്നു.
"
യെസ്
വാർത്ത
''
യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക.
70 12 23 03 34
Post a Comment
0 Comments
Follow Us On
Popular Posts
പാലാ ജൂബിലി തിരുനാൾ..... അമലോത്ഭവ മാതാവിൻ്റെ തിരുസ്വരൂപം പന്തലിൽ പ്രതിഷ്ഠിച്ചു
December 06, 2025
പാലായിൽ ബൈപ്പാസ് റോഡ് ആർ വി ജംഗ്ഷനിൽ ലോറിയിൽ കൊണ്ടുപോയ ഹിറ്റാച്ചി റോഡിൽ വീണ് നിരവധി വാഹനങ്ങൾ തകർന്നു
December 07, 2025
തദ്ദേശ തെരഞ്ഞെടുപ്പ്....സംസ്ഥാനത്ത് എക്സൈസിന്റെ പ്രത്യേക പരിശോധന
December 07, 2025
പാലാ നീലൂരിൽ എൽ.ഡി.എഫ്.- ബി.ജെ.പി. സംഘർഷം 2 പേർക്ക് പരിക്ക്....... കൂടുതൽ പോലീസ് സ്ഥലത്തി..... ഇരു കൂട്ടരുടേയും പരാതിയിൽ കേസ്സെടുത്ത് പൊലീസ്
December 09, 2025
ത്രിതല പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ഇടതുപക്ഷ തരംഗം നാട്ടിൽ ഉണ്ടായിരിക്കുന്നു. പ്രഫ. ലോപ്പസ് മാത്യു
December 05, 2025
പെരിങ്ങുളത്ത് ഗൃഹനാഥനായ 55 കാരനെ വെടിയേറ്റ് മരിച്ച നിലയിൽ കണ്ടെത്തി.
December 07, 2025
വാഹനങ്ങൾ കൂട്ടത്തോടെ കൂട്ടിയിടിച്ചു. ... 7 പേർക്ക് പരിക്ക് ..9 വയസ്സുള്ള കുട്ടിയുടെ നില ഗുരുതരം
December 09, 2025
Featured Post
THIRUVANANTHAPURAM
പരാതിയിലും മൊഴിയിലും വൈരുദ്ധ്യം, പ്രാഥമിക തെളിവുകള്‍ ശക്തമല്ല; രാഹുലിന് ജാമ്യം നല്‍കിയുള്ള കോടതി ഉത്തരവ് പുറത്ത്
Yes Vartha Editor
December 10, 2025
പരാതിയിലും മൊഴിയിലും വൈരുദ്ധ്യം, പ്രാഥമിക തെളിവുകള്‍ ശക്തമല്ല; രാഹുലിന് ജാമ്യം നല്കിയ…
0 Comments