ഇന്ന് പൂവരണിയിൽ അഞ്ച് പേരെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി.ഗൃഹനാഥനെ തൂങ്ങിമരിച്ച നിലയിലും ഭാര്യയെയും കുട്ടികളെയും മരിച്ച നിലയിലുമാണ് കണ്ടെത്തിയത്.ഭാര്യയെയും മക്കളെയും കൊന്ന ശേഷം ഭർത്താവ് ജയ്സൺ തൂങ്ങിമരിച്ചതാണെന്ന് കരുതുന്നു.
നാലു വയസ്സിൽ താഴെയുള്ള മൂന്ന് കുട്ടികളാണ് മരിച്ചത്.ഇവർ ഈ വീട്ടിൽ വാടകയ്ക്ക് താമസിക്കുകയായിരുന്നു. ഭാര്യ മരീന മക്കൾ ജെറാൾ ഡ്(4) ജെറീന (2)ജെറിൽ ഏഴ് മാസം
.jpeg)
.jpeg)


0 Comments