ഭരണങ്ങാനം പാറയില്‍ സരോജനിയമ്മ (92) അന്തരിച്ചു



ഭരണങ്ങാനം പാറയില്‍ പരേതനായ പുരുഷോത്തമന്‍ നായരുടെ ഭാര്യ സരോജനിയമ്മ (92) അന്തരിച്ചു. 

സംസ്‌കാരം നാളെ (വെള്ളി) രാവിലെ 10 മണിക്ക് വീട്ടുവളപ്പില്‍. 

മക്കള്‍ - പുഷ്പ, ലത, മിനി, ഉഷ 

മരുമക്കള്‍ - പരേതനായ വിശ്വകുമാര്‍, പരേതനായ ഗംഗാദത്തന്‍, മനോജ്, ഷൈബി


 
"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments