ഇടമറ്റം പങ്കപ്പാട്ട് ക്ഷേത്രത്തില്‍ ശിവരാത്രി മഹോത്സവം




ഇടമറ്റം പങ്കപ്പാട്ട് മഹാദേവ ക്ഷേത്രത്തിലെ ശിവരാത്രി മഹോത്സവം 7 -നും 8-നും ആഘോഷിക്കും. 

7- ന് രാവിലെ 6 ന് ഗണപതി ഹോമം, വൈകിട്ട് 5.30 ന് ഭക്തിഗാനാമൃതം, 7.30 ന് തിരുവാതിര, 8 ന് നൃത്തനൃത്യങ്ങള്‍, 9 ന് ചാക്യാര്‍കൂത്ത്, 10.30 ന് നാട്ടിലെ പാട്ട്.


8 ന് രാവിലെ 5.30 ന് ഗണ പതി ഹോമം, 7ന് പുരാണ പാരായണം, 8 ന് കലശപൂജ, കലശാഭിഷേകം,8.30 ന് തിടമ്പ് സമര്‍പ്പണം, 9.30 ന് ശ്രീഭൂതബലി, 10ന് ശ്രീബലി എഴുന്നള്ളിപ്പ്, പഞ്ചാരിമേളം, 12 ന് മഹാപ്രസാദമൂട്ട്, വൈകിട്ട് 5 ന് കാഴ്ചശ്രീബലി, 5.45 ന് പ്രദോഷപൂജ, 6 ന് ഭജന, 6.30 ന് ചുറ്റുവിളക്ക്, ആകാശ ദൃശ്യവിസ്മയം, 8 ന് തിരുവാതിര, 8.30 ന് കൊല്ലം കൃഷ്ണശ്രീയുടെ സ്റ്റേജ് സിനിമ: ഭീമപര്‍വ്വം, 11 ന് ശിവരാത്രി പൂജ, വിളക്കിനെഴുന്നള്ളത്ത്.






"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments