നവീകരിച്ച നരിവേലി - അറയ്ക്കൽ റോഡ് ഉദ്ഘാടാനം .


മാണി സി കാപ്പൻ MLA യുടെ ADS ഫണ്ട് 32 ലക്ഷം രൂപ വിനിയോഗിച്ച് റീ ടാറിംഗും കോൺ ക്രിറ്റിംഗും  നടത്തിയ  നരിവേലി - അറയ്ക്കൽ റോഡ്   .മാണി സി കാപ്പൻ MLA  നരിവേലി ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു.
 ജില്ല പഞ്ചായത്ത് അംഗം  ജോസ് മോൻ മുണ്ടയ്ക്കൽ, ളാലം ബ്ലോക്ക് പഞ്ചായത്ത് അംഗം ജോസി ജോസഫ് പൊയ്കയിൽ, വാർഡ് മെമ്പർമാരായ  മെർലി ജെയിംസ് , , ആലീസ് ജോയി ,, ആനിസ് കുര്യൻ, കൊഴുവനാൽ സർവ്വീസ് സഹകരണ ബാങ്ക് പ്രസിഡൻ്റ് 

 ജോസ് പി. മറ്റം, ജെയിംസ് കോയിപ്രാ,  സെബാസ്റ്റ്യൻ പുള്ളോലി, പി ഡി ജോസഫ്, , സ്ക്കറിയ മോനിപ്പള്ളി,, ജോയി വടക്കേ പൊന്നുപുരയിടം  മെൽവിൻ ,, സി പി ഫിലിപ്പ്, , ഷിൻ്റോ ,, ബിനോയി,  റ്റിബിൻ,  റോയി തെക്കേൽഎന്നിവർ ചടങ്ങിൽ സംബന്ധിച്ചു.



"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments