കുന്നോന്നിയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു ദമ്പതികൾക്ക് പരിക്ക്.



കുന്നോന്നിയിൽ കാർ നിയന്ത്രണം വിട്ടു മറിഞ്ഞു ദമ്പതികൾക്ക് പരിക്ക്. പരിക്കേറ്റ  ദമ്പതികളായ തീക്കോയി സ്വദേശി  ജോയി (69) ഭാര്യ മേഴ്സി (62) എന്നിവരെ ചേർപ്പുങ്കൽ മാർ സ്ലീവാ മെഡിസിറ്റിയിൽ പ്രവേശിപ്പിച്ചു. 
ഇന്ന് 3 മണിയോടെ കുന്നോനി തകിടിപ്പള്ളിക്കു സമീപമായിരുന്നു അപകടം '


"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments