ലൈബ്രേറിയനെ ആവശ്യമുണ്ട്


ചേർപ്പുങ്കൽ ബി വി എം ഹോളി ക്രോസ്സ് കോളേജിലേക്ക്‌  ലൈബ്രറി സയൻസിൽ മാസ്റ്റർ ഡിഗ്രി ഉള്ളവരിൽ നിന്നും അപേക്ഷ ക്ഷണിക്കുന്നു.
നെറ്റ് പി എച് ഡി ഉള്ളവർക്ക് മുൻഗണന,അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി 15-03-2024, അപേക്ഷകൾ principalbvmhcc@gmail.com എന്ന ഇമെയിൽ അയക്കുക. കൂടുതൽ വിവരങ്ങൾക്ക് https://bvmcollege.com/career/





"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments