ലാബ് ടെക്‌നീഷ്യന്‍, അപേക്ഷ ക്ഷണിച്ചു.



പാമ്പാടി ബ്ലോക്ക് പഞ്ചായത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന പൈക സാമൂഹിക ആരോഗ്യ കേന്ദ്രത്തിലെ ലബോറട്ടറിയില്‍ ലാബ് ടെക്‌നീഷ്യന്‍ തസ്തികയിലേക്ക് യോഗ്യരായ ഉദ്യോഗാര്‍ഥികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു. 

ഡിഎം എല്‍ടി/ ബി.എസ്.സി. എംഎല്‍ടി വിത്ത് കേരള പാരാമെഡിക്കല്‍ കൗണ്‍സില്‍ രജിസ്‌ട്രേഷന്‍  ഉള്ളവര്‍ക്ക് അപേക്ഷിക്കാം.

യോഗ്യത, പ്രവൃത്തി പരിചയം എന്നിവ തെളിയിക്കുന്ന സര്‍ട്ടിഫിക്കറ്റുകള്‍ സഹിതം ഇന്റര്‍വ്യൂവിനായി 11/03/2024, ഉച്ചകഴിഞ്ഞ് 2 ന് സി എച്ച്.സി. പൈകയില്‍ എത്തണമെന്ന്‌ മെഡിക്കല്‍ ഓഫീസര്‍ ഇന്‍ ചാര്‍ജ്ജ് അറിയിച്ചു.




"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments