ടിപ്പര്‍ ഉടമകള്‍ തമ്മിലുള്ള തര്‍ക്കം കയ്യാങ്കളിയില്‍ കലാശിച്ചു. ടിപ്പര്‍ ഉടമകളുടെ നേതൃത്വത്തില്‍ മണ്ണെടുത്ത് കൊണ്ടുപോയ വാഹനം തടഞ്ഞ് തൊടുപുഴ തഹസീല്‍ദാരെ വിവരം അറിയിച്ചതാണ് തര്‍ക്കത്തിനിടയാക്കിയത്. തഹസീല്‍ദാര്‍ എ.എസ് ബിജിമോള്‍ കാഞ്ഞാര്‍ സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്ന് സര്‍ക്കിള്‍ ഇന്‍സ്പക്ടര്‍ വി.ആര്‍ സുനിലും സംഘവും ഇരുകൂട്ടരുമായി സംസാരിച്ച് പാസ് ഉണ്ടങ്കില്‍ മാത്രം മണ്ണെടുത്താല്‍ മതി എന്ന് നിര്‍ദ്ദേശം നല്‍കി.
എന്നാല്‍ പുറത്തിറങ്ങിയ കക്ഷികള്‍ പ്രശ്നം തീര്‍ക്കുന്നതിന്ന് പകരം തര്‍ക്കവും കൈയ്യാങ്കളിയുമായി . ഇതോടെ കാഞ്ഞാര്‍ പോലീസ് ഇരുകൂട്ടരുടെയും വാഹനങ്ങള്‍ കസ്റ്റഡിയില്‍ എടുത്തു.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായി
വിളിക്കുക.
70 12 23 03 34



0 Comments