പാലാ നഗരസഭയില്‍ പി.എം.എ.വൈ. ലൈഫ് ഭവനം പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കളുടെ സംഗമവും പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ ദാനവും പുതിയ പദ്ധതിയുടെ ചെക്ക് വിതരണവും നടന്നു.

പാലാ നഗരസഭയില്‍ പി.എം.എ.വൈ. ലൈഫ് ഭവനം പദ്ധതിയുടെ ഭാഗമായി ഗുണഭോക്താക്കളുടെ സംഗമവും പൂര്‍ത്തീകരിച്ച ഭവനങ്ങളുടെ താക്കോല്‍ ദാനവും പുതിയ പദ്ധതിയുടെ ചെക്ക് വിതരണവും നടന്നു.

നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ലീന സണ്ണിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ ചെക്ക് വിതരണവും താക്കോല്‍ദാനവും  നഗരസഭ ചെയര്‍മാന്‍ ഷാജു വി. തുരുത്തന്‍ നിര്‍വഹിച്ചു. 

വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മറ്റി ചെയര്‍മാന്‍ ബൈജു കൊല്ലംപറമ്പില്‍ സ്വാഗതവും ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ സതീഷ് കുമാര്‍ നന്ദിയും പറഞ്ഞു. കുടുബശ്രീ അംഗങ്ങളുടെ നാടകവുമുണ്ടായിരുന്നു.  

"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായി 
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments