മരണത്തിലും ഇണപിരിയാതെ ഈ ദമ്പതികള്‍... പാലാ തൃപ്തി ഐസ്‌ക്രീം പാര്‍ലര്‍ ഉടമ തറപ്പേല്‍ ടി.ജെ. ജോസഫും (കുഞ്ഞുകുട്ടി) ഭാര്യ എല്‍സി ജോസഫുമാണ് രണ്ട് ദിവസത്തെ ഇടവേളയില്‍ നിത്യതയിലേക്ക് യാത്രയായത്.
വ്യാഴാഴ്ച വൈകിട്ടായിരുന്നു എല്‍സമ്മ ജോസഫിന്റെ (77) നിര്യാണം. ഇന്ന് രാവിലെ ഭര്‍ത്താവ് ടി.ജെ. ജോസഫും യാത്രയായി. ഭാര്യയുടെ ചരമചടങ്ങുകള്‍ തിങ്കളാഴ്ച നടക്കാനിരിക്കെയാണ് ഇന്ന് ജോസഫും മരിച്ചത്. പള്ളിയിലും സൗഹൃദയോഗങ്ങളിലുമെല്ലാം ഒരുമിച്ച് പോയിരുന്ന ഇവര്‍ നിത്യതയിലേക്കും ഒരുമിച്ച് യാത്രയായി.

.jpeg)



0 Comments