കോഴിക്കോട് രണ്ടരക്കോടിയുടെ ലഹരി പിടിച്ച സംഭവം… ആലപ്പുഴക്കാരി അറസ്റ്റിൽ.


രണ്ടരക്കോടിയുടെ ലഹരി പിടിച്ച സംഭവത്തില്‍ വീണ്ടും അറസ്റ്റ്. ആലപ്പുഴ സ്വദേശിയായ യുവതിയാണ് പോലീസിന്റെ പിടിയിലായത്. ബെംഗളൂരുവില്‍ നിന്നാണ് പ്രതിയെ പിടികൂടിയത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം മൂന്നായി.സംഭവത്തില്‍ ഷൈന്‍ ഷാജി, ആല്‍ബിന്‍ സെബാസ്റ്റ്യന്‍ എന്നിവരെ നേരത്തെ പിടികൂടിയിരുന്നു. ഡാന്‍സാഫും വെള്ളയില്‍ പൊലീസും ചേര്‍ന്നാണ് പ്രതികളെ പിടികൂടിയത്.










"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments