ഇടുക്കി കട്ടപ്പന കക്കാട്ടുകടയിൽ അയൽവാസികൾ തമ്മിൽ സംഘർഷം. യുവാവ് കൊല്ലപ്പെട്ടു.
കക്കാട്ടുകട കളപ്പുരയ്ക്കൽ സുബിൻ ഫ്രാൻസീസ് (35) ആണ് മരിച്ചത്. പ്രതിയെന്ന സംശയിക്കുന്ന സുവർണഗിരി സ്വദേശി ബാബു വെൺമാന്ത്രയെ കട്ടപ്പന പോലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ വൈകുന്നേരത്തോടുകൂടിയായിരുന്നു സംഭവം.
"യെസ് വാർത്ത''യിൽ
വാർത്തകൾ കൊടുക്കുന്നതിനും,
പരസ്യങ്ങൾ ചെയ്യുന്നതിനുമായും ,
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും
വിളിക്കുക.
70 12 23 03 34
0 Comments