എസ് . എസ്. എൽ. സി. പരീക്ഷയിൽ -ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവറിന് ചരിത്ര വിജയം... തുടർച്ചയായി 100% വിജയം


എസ് . എസ്. എൽ. സി. പരീക്ഷയിൽ -ചെമ്മലമറ്റം ലിറ്റിൽ ഫ്‌ളവറിന് ചരിത്ര വിജയം... തുടർച്ചയായി 100% വിജയം 

തിടനാട് പഞ്ചായത്തിൽ ഏറ്റവും കൂടുതൽ വിദ്യാർത്ഥികളെ പരീക്ഷ എഴുതി 100 % വിജയം കൈവരിച്ച സ്കൂൾ 115 ൽ 115 - 20 പേർക്ക് ഫുൾ A+ 9 പേർക്ക് 9 ഫുൾ A+ വിജയം നേടിയ വിദ്യാർത്ഥികളെയും പരിശീലിപ്പിച്ച അധ്യാപകരേയും മാനേജർ ഫാദർ സെബാസ്റ്റ്യൻ കൊല്ലംപറമ്പിൽ ഹെഡ്മാസ്റ്റർ ജോബെറ്റ് തോമസ് പി.ടി.എ പ്രസിഡന്റ് ബിജു കല്ലിടുക്കാനി എന്നിവർ അഭിനന്ദിച്ചു








"യെസ് വാർത്ത''യിൽ 
വാർത്തകൾ കൊടുക്കുന്നതിനും, 
പരസ്യങ്ങൾ ചെയ്യുന്നതിനുമായും , 
വാർത്താ സംബന്ധമായ കാര്യങ്ങൾക്കും       
വിളിക്കുക.
 70 12 23 03 34

Post a Comment

0 Comments