രാജീവ് ഗാന്ധിയുടെ 34ാം രക്തസാക്ഷി ദിനം കോൺഗ്രസ് പാലാ മണ്ഡലം കമ്മറ്റി പ്രിസിഡൻ്റ് തോമസുക്കുട്ടി നെച്ചിക്കാട് രാജീവ് ഗാന്ധിയുടെ ചിത്രത്തിൽ പുഷ്പാർച്ചന നടത്തി ഉത്ഘാടനം ചെയ്തു.
ഷോജി ഗോപി, ടോണി തൈപ്പറമ്പിൽ, രാഹുൽ പി.എൻ.ആർ,അഡ്വ ആർ മനോജ്, ആനി ബിജോയി, സതീഷ് ചൊളയാനി , ജോസഫ് പുളിക്കയിൽ, സാബു എബ്രാഹം,മനോജ് വള്ളിച്ചിറ, സാബു എട്ടേട്ട്, സുനിൽ കുന്നപ്പള്ളി, സന്തോഷ് മണ്ണർക്കാട്ട്, മാത്യു മൂഴയിൽ ,ടെൻസൺ വലിയകാപ്പിൽ, റോണി മനയാനി, രാജൻ ചെട്ടിയാർ , വി എം ആൻ്റെണി ,എന്നിവർ പ്രസംഗിച്ചു
0 Comments